Funny dialogues from the movie “Premam”

 

 

Sir: Java വളരെ simple ആണ്‌
പിന്നെ.. powerful!
Java വളരെ ​‍powerful ആണ്‌
മനസ്സിലായില്ലെ?
മനസ്സിലായില്ലെങ്കി പറയണോട്ടൊ!

Then the 3 back benchers come in.

വരൂ ഇരിക്കൂ
Java ആണ്‌ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.
Java വളരെ simple ആണ്‌

കോയ: ആ ആ.. ശരി ആയിക്കോട്ടെ

Sir continues: പിന്നെ.. robust.

One student: Robusta പഴമാണൊ?

പഴമല്ലാ.. (checks the book)

Robust is the…
ഇത്‌ ഈ text book ഇല്‌ ഉണ്ട്‌ നിങ്ങള്‌ വീട്ടില്‌ ചെന്നിട്ട്‌ വായിച്ച്‌ നോക്കിയാ മതി.

Let’s move to the next topic.

Students whisper:  ഈ സാറിന്‌ ഒരു കുന്തോം അറിയില്ല!

Sir: Next topic is.. In.. he..ri.. tance.. Inheritance!
ഒരു പൂച്ച ജനലില്‌ കൂടി പുറത്തേക്ക്‌ നോക്കുന്നു.. ഒരു പട്ടി താഴെ ഇരിക്കുന്നു..
മനസ്സിലായില്ലെ?

Students: ഇല്ല.

എനിക്കും അത്ര മനസ്സിലായിട്ടില്ല. Anyway let’s move to the next topic.

Overriding. What is overriding? Tell me!

Students:  എന്തെങ്കിലും വേഗം പറയട! എന്താ ഈ ​‍overwriting!

———————————————————————————————————

ഗിരിരാജന്‌ കോഴി: Raas Al Khaimah യിലെ ആ വലിയ വീട്ടില്‌..

Mary’s friend: OK
ആ രാജകുമാരന്‌ തനിച്ചായിരുന്നു.
ഏത്‌ രാജകുമാരനാ ചേട്ടാ?
നീ മിണ്ടാതിരിയെടാ ചെക്ക! പ്ളീസ്‌.
Business ആണ്‌ ജീവിതത്തില്‌ വലുതെന്ന്‌ വിശ്വസിച്ച്‌ നടക്കുന്ന പപ്പ, Night party ഉം dance യുമായി നടക്കുന്ന ഒരു Mamma.
(അല്‌.. ) എന്നാണ്‌ എന്റെ friends പറയുന്നത്‌. അറബിക്കൂട്ടുകാറ്‌.

A boy comes from behind in cycle.
ഒന്നു വഴി തരുമൊ പ്ളീസ്‌.
എടാ ഗിരിരാജന്‌ കോഴി നീയാണാ? നിനക്കെപ്പഴും ഇത്‌ തന്നെയാണൊ പണി?
നിനക്കെന്ത്‌ വേണെടാ മരപൂതനെ?
ഞാന്‌ cricket കളിക്കാന്‌ പൊവ്വാ.
എന്ന വേഗം പോടാ! പോയി sixer അടിച്ചിട്ട്‌ വാ.
നമ്മള്‌ എവിടെ വച്ച നിറ്‌ത്തിയെ?
Sharjah cricket stadium ത്തില്‌ football കളിച്ചു കൊണ്ടിരുന്ന ഞാന്‌..
എന്റെ അറബിക്കൂട്ടുകാറ്‌ എന്നോട്‌ ചോദിച്ചു (ഹൈവാനല്‌… )
പകച്ചു പോയി എന്റെ ബാല്യം.
പോകും പോകും!
സ്നേഹം കിട്ടാതെ വിതുമ്പി നിന്ന ഞാന്‌ അതിനായി ഇറങ്ങി ഓടി.
Others: ഓടിക്കോ!

Mary’s father comes.
ആരാടാ നീ?
താനാരാടൊ?
നീ ആരാന്നാ ചോദിച്ചെ!
ഏതാ ഈ അലവലാതികള്‌ പാലം വഴി വരണെ complete?

Dishum dishum!

——————————————————————————————————

When they were discussing how to boost Vimal sir’ image in front of Malar miss:

Vimal sir: പിന്നെ എന്തൊ വിട്ട്‌ പോയല്ലൊ..

PT മാഷ്‌: പഴം വന്നില്ല.

——————————————————————————————————-

Mary’s father (on phone):  നീയാരാ?
George: ഞാന്‌.. George Davidson ആണ്‌.. Davidson..
George Davidson ഒ?
Davidson അല്ല.. David ന്റെ മോനാണ്‌!

——————————————————————————————————-

കോയ: നീയെന്താണീ എഴുതി വച്ചിരിക്കുന്നത്‌?
നിന്നെ കാണാന്‌ നല്ല ചാള പോലത്തെ look ആണെന്നൊ?
അയ്യൊ ഞാനങ്ങനെയൊക്കെ എഴുതിവച്ചിട്ടുണ്ടൊ?
ഉണ്ട്‌.
ആ സമയത്ത്‌ ഒരു അരയത്തി വന്നിരുന്നു അപ്പൊ.. ശ്ശെ!
എന്നാ പിന്നെ നിന്നെ കാണാന്‌ നല്ല അരയത്തി look ഉണ്ടെന്ന്‌ എഴുതാരുന്നില്ലെ?

——————————————————————————————————–

George: ഇനിയിപ്പൊ എന്താ ചെയ്കാ?
Shambu: ഇനിയിപ്പൊ പള്ളിയില്‌ പോകാം..
പിന്നെ! വേറെ പണിയൊന്നുമില്ല. പള്ളിയിലൊ?
പ്രാറ്‌ത്ഥിക്കാന്‌ പള്ളിയില്‌ പോകുന്ന കാര്യമല്ലടാ പറഞ്ഞെ! പള്ളിയില്‌ പോയാലല്ലെ അവളെ കാണാന്‌ പറ്റൂ?
ഓ അതു ശരി!

——————————————————————————————————-

One man asking ‘കൊളക്കോഴി’ seeing his face:

നിന്റെ മുഖത്തിനെന്തു പറ്റി?
അത്‌.. ഒരു കൊതുക്‌ കടിച്ചതാ.
കൊതുക്‌ കടിച്ചാ ഇത്രേം വീറ്‌ക്കുവൊ?
കൊതുക്‌ കടിച്ചപ്പൊ അടിച്ചപ്പൊ പറ്റിയതാ!

——————————————————————————————————-

George calling Mary’s home from booth with his friends. Mary’s father picks up the phone.

George: മേരിയുണ്ടൊ? ഒരു doubt ചോദിക്കാനാ.

Mary’s father: Which subject?

Chemistry

Organic chemistry ആണൊ? എന്താ doubt? കേള്‌ക്കട്ടെ.

(He asks his friends for doubt. They say, say Physics!)

Chemistry അല്ല Physics.

Father calls Mary.

—————————————————————————————————–

George and friends discussing ways how to contact Mary.

നമുക്ക്‌ അവരുടെ പത്രക്കാരനെ പിടിക്കാം. എന്നിട്ട്‌ പത്രത്തിനകത്ത്‌ ഒരു letter ഉം ഒരു റോസാപൂവും വച്ച്‌ കൊടുക്കാം.
ഒരു ചെടിച്ചട്ടീം വച്ച്‌ കൊടുക്കാം!

——————————————————————————————————

Scene Contra song:

അവള്‌ വേണ്ട്രാ ഇവള്‌ വേണ്ട്രാ ഈ കാണുന്ന ഇവള്‌മാരൊന്നും വേണ്ട്രാ
Love വേണ്ട്രാ നമുക്കു വേണ്ട്രാ ഇവിടല്ലേലും scene മൊത്തം കോണ്ട്ര

കൂട്ടി മുട്ടി നടക്കാന്‌ തൊട്ടുരുമ്മി ഇരിക്കാന്‌ 24/7 full dating കളിക്കാന്‌ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി പുറകെ നടന്നിട്ടും വലവീശി എറിഞ്ഞിട്ടും no reply പെറ്റ തള്ള പോലും സഹിക്കാത്ത costumes വലിച്ചു കേറ്റി ഒലിപ്പിച്ചു നടന്നിട്ടും ​‍no reply
ഇതു വേണ്ട്രാ love വേണ്ട്രാ ഇവിടല്ലേലും scene മൊത്തം കോണ്ട്ര

Loan എടുത്തു പണമിറക്കി Audi കാറും വാങ്ങി കൂട്ടുകാരെ സോപിട്ടു ബൈക്കൊരെണ്ണം വാങ്ങി

No reply, still no reply
അവള്‌ടെ വീട്ടുകാരു ഓടിച്ചിട്ടു നാട്ടുകാരു കല്ലെറിഞ്ഞു കൂട്ടുകാരു കയ്യൊഴി​‍ിഞ്ഞു ഒറ്റക്കായി sentiments workout ആയി ഈ പെണ്ണു വലയിലായി ഈ ചെക്കന്‌ പുലിയുമായി total change ഉണ്ടായി daily takeout ആയി പിന്നെ നാലു മാസ്സം കഴിഞ്ഞപ്പോള്‌ break-up ആയി!

പട്ടിയുണ്ട്‌ എന്ന ബോറ്‌ഡ്‌ ശ്രദ്ധിച്ചില്ല അത്‌ രെലില ആകും എന്നും അവന്‌ ചിന്തിച്ചില്ല വച്ച കാല്‌ പൊറകോട്ടു വെക്കത്തില്ല വച്ച കാലിന്റെ കെട്ടിപ്പഴും അഴിച്ചിട്ടില്ല

അവളുടെ ചേട്ടന്മാര്‌ വന്ന് രണ്ട്‌ പൊട്ടിച്ചിട്ടും അവന്റെ കാല്‌ രണ്ടും plaster ഇട്ട്‌ ഒട്ടിച്ചിട്ടും പെണ്ണ്‌ പറ്റിച്ചിട്ടും കീറി ഒട്ടിച്ചിട്ടും പിന്നെ കൂട്ടുകാരു​‍്‌ വട്ടം കൂടി പുച്ഛിച്ചിട്ടും തോരെ കുടിപ്പിച്ചിട്ടും നേരം വെളുപ്പിച്ചിട്ടും

പത്തു പൈസേടെ വെളിവ്‌ പോലും അവനു​‍്‌ വന്നിട്ടില്ല
എടാ എത്ര പ്രാവശ്യം നിന്നോടു പറഞ്ഞടാ എന്റെ പൊന്നളിയാ മലയാളത്തില്‌ അല്ലെ പറയണെ? (അവള്‌..)

——————————————————————————————————

 

Striking and good dialogues from the movie “Thattathin Marayathu”

 

 

Friend: പണ്ട്‌ എന്റെ ഉപ്പ കടലിന്റെ ഈ അറ്റം മുതല്‌ ആ അറ്റം വരെ നീന്തീട്ട്‌ വന്നതാണത്രെ!
കൊച്ചു വിനോദ്‌: ഓ! നിന്റെ ഉപ്പ പറഞ്ഞതാ?
ആ.
ബഡായി അടിച്ചതായിരിക്കുമെടാ!
അതിനും chance ഉണ്ട്‌!

—————————————————————————————————–

മനോജ്‌ കെ ജയന്‌: ശംഖുമുഖത്തും Indian Coffee house ​‍ിലുമൊക്കെ അടിച്ചു പൊളിച്ച്‌ പ്രേമിച്ചു നടന്നിട്ടുണ്ട്‌ ഞാന്‌.
വേറെ പോലീസ്‌: അവസാനം Bakery Junction ​‍ീന്നു അടി കിട്ടീപ്പൊ അത്‌ നിന്നു.

——————————————————————————————————

മുസ്തഫ about വിനോദ്‌: എന്റെ ഏറ്റോം അടുത്ത സുഹൃത്താട്ടൊ! ഇവനെക്കാള്‌ നന്നായി വേറെ ആറ്‌ക്കും എന്നെ അറിഞ്ഞൂടാ!
വിനോദ്‌: പഞ്ചാരയടിയൊരു ശീലമാക്കിയ കോന്തനാരാണ്‌?
Friends: മുസ്തഫ!
മിതല സ്കൂളില്‌ തോറ്റു തോറ്റു പഠിച്ചതാരാണ്‌?
മുസ്തഫ!
മുസ്തഫ: എടാ!

——————————————————————————————————-

Communist friend: മതമൊന്നും ഒരു വിഷയമല്ല. വിപ്ളവകരമായ പ്രേമത്തില്‌ നമ്മളടിയുറച്ച്‌ വിശ്വസിക്കണം.
അബ്ദു: അടി കിട്ടുമ്പഴും ഇതുതന്നെ പറയണം.
JDF നേതാവിന്റെ മരുമോളായാലെന്താ? അതൊന്നും ഈ പ്രേമത്തിന്‌ ഒരു തടസ്സമാവാന്‌ പാടില്ല!
അബ്ദു: ആവാനെ പാടില്ല. പ്രത്യേകിച്ചും അയാള്‌ടെ Leather factory പൊട്ടിക്കാന്‌ നടക്കുന്ന നമ്മളോട്‌ അയാള്‌ക്ക്‌ പ്രേമം കൂടിക്കൂടി വരുന്ന ഈ സാഹചര്യത്തില്‌!
മുസ്തഫ: പ്രധാന പ്രശ്നം ഇതൊന്നുമല്ല. ഓള്‌ക്കിവനെ ഇഷ്ടമാകണ്ടെ? ഓള്‌ പഠിച്ചത്‌ Convent സ്കൂളിലാ! ഇവനാണെങ്കി Government ന്‌ പോലും വേണ്ടാത്ത ഒരു Government സ്കൂളിലും! അതും തോറ്റ്‌ തോറ്റ്‌ പഠിച്ചു! ഓള്‌ക്കെ ഉപന്യാസ മത്സരത്തില്‌ first prize ആ! ഇവനാണെങ്കി ഊ ഊ ഉപന്യാസത്തിന്റെ English പോലുമറിയില്ല!
വിനോദ്‌: എനിക്കറിയാം! Essay.
അബ്ദു: ംക്‌ ംകൂ. അതൊരു football കളിക്കാരന്റെ പേരാ!
അത്‌ Messi ആടാ!
അബ്ദു: ആണൊ?

——————————————————————————————————

വിനോദ്‌: English കുറച്ചുകൂടി നന്നായി പഠിക്കായിരുന്നു. സൗന്ദര്യമുള്ളതാ ആകെയൊരാശ്വാസം. പക്ഷെ അതുകൊണ്ടൊരു കാര്യവുമില്ലല്ലൊ! Family setup ഒന്നും മൊത്തത്തി ശരിയല്ല.  അച്ഛന്‌ വല്ലൊ കച്ചവടക്കാരനായിരുന്നെങ്കി.. Gold ഓ, റബ്ബറൊ, ഉള്ളിയെങ്കിലും.. ഹും.. കെടക്കുന്ന കെടപ്പ്‌ കണ്ടില്ലെ! ആയ കാലത്ത്‌ ഒരു സ്ഥലവും വാങ്ങിച്ചിട്ടില്ല ഒരു കുറീലും ചേറ്‌ന്നിട്ടില്ല. രാവിലെ തൊട്ട്‌ വൈകുന്നേരം വരെ മലറ്‌ന്ന്‌ കടന്ന്‌ മാതൃഭൂമി പത്രവും വായിച്ചിരിക്കുവാ. എന്ത്ന്നാ ഈ വായിക്കുന്നത്‌? ചേച്ചി! ഇങ്ങനെ ചാണകം വാരി തീറ്‌ക്കാനുള്ളതാണൊ ജീവിതം? ഈ പശൂനെ വളറ്‌ത്തുന്നതിന്‌ പകരം വല്ല pomeranian പട്ടിയേം വളറ്‌ത്തിക്കൂടെ? പട്ടി പാല്‌ തരില്ലന്നല്ലെയുള്ളു? പാല്‌ മില്‌മേന്ന്‌ വാങ്ങിയാ പോരെ? കുളിമുറി! Attached bathroom പോലുമില്ല! ആയിഷയോട്‌ ഞാനെന്ത്‌ പറയും!

——————————————————————————————————

Vinod phoning Abdu.

അബ്ദു: ചിഞ്ചൂ..
വിനോദ്‌: അളിയാ ഉമ്മയൊന്നും തരരുത്‌ ഇത്‌ ഞാനാ.
എന്താ?
എനക്ക്‌ attendance കുറവാ.
എന്റേത്‌ ഞാന്‌ തരൂല്ല!
ഇനീയെന്നെ ദഫ്മുട്ടിലെ ടീമിലൊന്ന്‌ എടുപ്പിക്ക്‌.
ദഫ്മുട്ടൊ? അതെല്ലാം ബുദ്ധിമുട്ടാ!
ഇനക്ക്‌ വേറെ ലൈനുള്ള കാര്യം ഞാന്‌ ചിഞ്ചൂനോട്‌ പറയും.
രാവിലെ ആറ്‌ മണിക്ക്‌ വാ.

After cutting the phone.
അലവലാതി!

——————————————————————————————————-

Friend: അവനെ നമുക്ക്‌ പൊക്കണം. അല്ലെങ്കി നമ്മുടെ ഗാങ്ങിനെ smart boys ന്ന്‌ വിളിച്ചിട്ടെന്താടാ കാര്യം?
വിനോദ്‌: ശരിയാ! Smart boys എന്ന പേര്‌ മാറ്റണം. ഒരുമാതിരി തൊട്ടി പേരാല്ലെ?
അതല്ല! അവനെ പൊക്കുന്ന കാര്യം!

——————————————————————————————————

Friend: ഒബ്ളോങ്കാട്ടാക്ക്‌ അടി വീഴാതെ നോക്കിക്കൊ!
വിനോദ്‌: ങെ? അതെവിടെയാ?
തലേന്റെ പൊറകിലാടാ പന്നി!
ഓ ശരി!
അവന്റെ ഉമ്മൂമ്മേന്റെ pulsar!

——————————————————————————————————-

Vinod and Abdu overhears people saying about the bad quality of the food in the college canteen.

വിനോദ്‌: അളിയാ ഇവിടുന്ന്‌ കഴിക്കണൊ?
അബ്ദു: എടാ പുറത്തെ ഫുഡിന്‌ ഇരുപത്‌ രൂപയാ. വയറിളക്കത്തിന്റെയും ശറ്‌ദീടെം മരുന്നിന്‌ രണ്ട്‌ രൂപയെ ഉള്ളു! വാ ഇവിടുന്ന്‌ കഴിക്കാം!

——————————————————————————————————

ആ സമയത്ത്‌ ഓള്‌ടെ ചിരിയൊന്ന്‌ കാണണം സാറെ! അപ്പൊ ഞാന്‌ വടിയായിരുന്നെങ്കി എന്റെ ശവത്തിന്‌ ചിരിച്ച മുഖമായിരുന്നേനെ!

——————————————————————————————————

അബ്ദു: ഓന്‌ ഇംതിയാസിനെ പറ്റി ഒരു കാര്യം എന്നോട്‌ പറഞ്ഞു.
വിനോദ്‌: എന്താ?
നമ്മള്‌ upset ആവണ്ട കാര്യമൊന്നുമില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‌ മനസ്സ്‌ പതറാതിരിക്കുക. അത്രേ ഉള്ളു.
ഹ! ഇന്നീ കാര്യം പറയടാ!
ഞാന്‌ പറയാം. ഇന്നീ temper തെറ്റാണ്ടിരിക്ക്‌.
അബ്ദൂ ഇന്നീ കാര്യം പറ!
ഇംതിയാസ്‌.. ഓന്‌.. ഓന്‌.. സിക്സ്‌ പാക്കാ!

——————————————————————————————————

വിനോദ്‌: ഓള്‌ table lamp കത്തിച്ച്‌ വച്ചിരിക്കുന്നത്‌ കണ്ടപ്പൊ ഞാന്‌ കരുതി ഓള്‌ക്കെന്നെ ഭയങ്കര ഇഷ്ടാന്ന്‌! അല്ലെങ്കി പിന്നെ table lamp ഉം കത്തിച്ച്‌ വച്ചിരിക്കണ്ട കാര്യമെന്താ ഓള്‌ക്ക്‌?
അബ്ദു: വ.. വല്ല.. detective novel ഉം വായിച്ചിരിക്കുവാരിക്കുവൊ?
അന്ന്‌ i love you പറഞ്ഞതിന്റെ മറുപടി ഇന്നും വരും നാളെ വരും എന്ന്‌ പറഞ്ഞിരുന്നിട്ട്‌ ഇപ്പൊ smart city വരുമ്ന്ന്‌ പറഞ്ഞ പോലെയായി!

Abdu’s phone rings.
അബ്ദു: ചി.. ചിഞ്ചു ഞാന്‌ തിരിച്ച്‌ വിളിക്കാം!
ഓ ഇനിക്കാക്കെ സുഖല്ലെ? ഒരു ഭാഗത്ത്‌ ചിഞ്ചു ഒരു ഭാഗത്ത്‌ മഞ്ചു. രണ്ട്‌ സിമ്മുള്ള ഫോണ്‌. ഇവിടെ ഒരു സിമും ഒരു പെണ്ണിനെ മാത്രം പ്രേമിച്ച്‌ നടക്കുന്ന ഞാന്‌ മണ്ടന്‌! അല്ലെ?
ആ.
കേരളത്തിലെ ആണ്‌പിള്ളേറ്‌ക്കെന്തിനാടാ സിക്സ്‌ പാക്ക്‌?

A car passes.
അബ്ദു: ഒച്ചയൊണ്ടാക്കല്ലെടാ നായിന്റെ മോനെ!

——————————————————————————————————-

Simons ​‍ിന്റെ വിക്കെറ്റ്‌ കിട്ടിയ Sreesanth ​‍ിനെ പോലെ ഞാനെന്തൊക്കെയൊ ചെയ്തു!

——————————————————————————————————-

അബ്ദു: ഞാന്‌ facebook ​‍ില്‌ ഒരു request അയച്ചിരുന്നല്ലൊ.
Girl: അതെ.
പിന്നെന്താ accept ചെയ്യാത്തെ?
വെണ്ടാന്ന്‌ തോന്നി!

——————————————————————————————————

വിനോദ്‌: ഞാന്‌ ഒരു വാശിപ്പുറത്ത്‌ വീട്ടീന്നെറങ്ങിയതാ. ഷഡ്ഡി പോലും എടുത്തിട്ടില്ലടാ.
അബ്ദു: ഷഡ്ഡിയൊക്കെ ഞാന്‌ തരാം. ഞാനിപ്പൊ ഷഡ്ഡിയൊന്നും ഇടാറില്ല!

——————————————————————————————————-

Manoj K. Jayan to another police.
ടേയ്‌, Goodnight!
ശരി സാറ്‌. Goodnight!
അതല്ലെടെയ്‌! ഒരു Goodknight! മേടിച്ചോണ്ട്‌ വാ!

——————————————————————————————————–

സന്ധ്യ: എന്നെ ഇങ്ങനെ പുറകെ നടന്ന്‌ ശല്യപ്പെടുത്തല്ലെ, പ്ളീസ്‌. നാട്ടുകാറ്‌ക്ക്‌ പിന്നെ അതു മതി!
ഹംസ: നാട്ടുകാരെ പേടിച്ചിട്ടണൊ? അവരെന്തെങ്കിലും പറയട്ടെ സന്ധ്യ!
അവരെന്തെങ്കിലും പറഞ്ഞാ പിന്നെ ഇന്റെ അന്ത്യമായിരിക്കും!

——————————————————————————————————-

ആയിഷ: അബ്ദു, കൊറച്ചൂടെ സ്പീഡി പൊയ്ക്കൂടെ?
അബ്ദു: ആഗ്രഹമില്ലാഞ്ഞിട്ടല്ല പെങ്ങളെ! ഇതൊന്ന്‌ നീങ്ങണ്ടെ! ഒരുമാതിരി Rahul Dravid ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിച്ച പോലെയായി!

——————————————————————————————————–

അബ്ദു: കിസ്സടിച്ചല്ലെ? എവിടെയാ ചുണ്ടത്താ?
വിനോദ്‌: അല്ല നെറ്റിയില്‌.
അയ്യെ മൂന്നാല്‌ മാസായായിട്ട്‌ നെറ്റിയെ എത്തിയൊള്ളൊ?
നെറ്റി അത്ര മോശൊന്നുമല്ല!
അതിലും ഭേതം ചുമരാ!

——————————————————————————————————–

 

English translation:

 

Friend: Once my dad swam from this end to that end of the sea!

Little Vinod: Oh, is it? Your dad told you?

Ya.

He must have lied to you.

Ya, I too think there is a chance of that!

———————————————————————————————————

Manoj K. Jayan: Once I have loved along the Shankumugham beach and in Indian Coffee house!

Another police: Once when he got beat up at the Bakery Junction, that ended.

——————————————————————————————————–

Musthafa about Vinod: He is my dearest friend. No one knows me better than him.

Vinod: Who’s the guy who goes around wooing girls?

Friends: Musthafa!

Vinod: Who’s the one who’s failed several times at ‘Mithala’ school?

Musthafa!

Musthafa: You..!

——————————————————————————————————–

Communist friend: Religion is not a problem. We have to believe strongly in rebellious love.

Abdu: You have to say this when you get beaten up too!

What if she is the niece of a JDF leader? That should not affect this love affair at all!

Absolutely not. Especially during these circumstances when we are trying to close down his leather factory and his love towards us is increasing each day!

Musthafa: But this is not the main problem. She should like him too, right? She’s studied in a Convent school and he’s studied in a Government school which even the Government doesn’t want! That too he’s failed several times! She’s got first prize in essay competition. And he.. he doesn’t even know the English of essay!

Vinod: I know! Essay.

Abdu: mk.. mk.. mk.. That’s the name of a football player!

Hey, that is Messi!

Oh, is it?

——————————————————————————————————–

Vinod (thinking): I should have learned English better. I am handsome that is the only positive thing. But what is the use in that? The family setup is not proper. I wish my dad was a businessman. Maybe in gold, rubber or even onions? Hmm.. see how he is lying. When he was young he didn’t buy any properties or join any kurries! He just lays down and reads the ‘Mathrubhumi’ paper all day! What is he reading anyways? Sister.. Why is she wasting her life collecting cow dung? Why can’t see grow a pomeranian dog instead of a cow? I know dog will not give milk, but milk we can buy from ‘Milma’, right? Bathroom.. there is not even an attached bathroom! I don’t know what will I tell Ayesha!

——————————————————————————————————–

Vinod phoning Abdu:

Abdu: Chinchu..

Vinod: Bro, please don’t give kisses and all, it’s me!

What is it?

I have low attendance.

I won’t give mine.

Hey, listen. Please get me included in ‘Daffumuttu’ team.

‘Daffumuttu’? No, that is difficult.

I will tell Chinchu about your other affair..

Come, meet me in the morning.

After cutting the phone.

A** ****!

——————————————————————————————————

Friend: We have to set him right. Otherwise what is the use in calling our gang ‘Smart boys’?

Vinod: Yeah that’s right. We have to change the name. ‘Smart boys’ is a stupid name, right?

Hey, no. It’s about setting him right.

——————————————————————————————————-

Friend: See that you are not beaten up at the ‘Oblongata’.

Vinod: What? Where is that?

Behind your head, you idiot!

Oh, okay.

——————————————————————————————————

Vinod and Abdu overhears people saying about the bad quality of the food in the college canteen.

Vinod: Do we have to eat from here?

Abdu: Hey, outside food costs Rs. 20. And the medicine for vomiting and stomach ache costs only Rs. 2. So come!

——————————————————————————————————-

Oh sir, you should have see her smile at that time. If I had died at that time, my dead body would have had a smiling face!

——————————————————————————————————-

Abdu: Hey, out of your Ayesha’s 5 1/2 feet body, you can only see 5 1/2 inches outside. Out of that if you ask me where did her eyes go, where did her nose go, what will I say?

——————————————————————————————————-

Abdu: One singer Imtiaz. I have seen several singers. He will not have studied anything classically.

Vinod: So what??

——————————————————————————————————-

Abdu: He told me something about Imtiaz.

Vinod: What?

We need not become upset about these issues. We have to brace ourselves in these situations.

Hey, tell me what’s it.

I will tell. But you shouldn’t lose your temper.

Abdu. Please tell what’s it!

Imtiaz.. he.. he’s six pack!

——————————————————————————————————–

Vinod: When she was sitting beside a lighted table lamp at night, I thought she liked me and was thinking about me. Otherwise what is the need for her to light a table lamb at night?

Abdu: Maybe.. if she was reading a det.. detective novel?

Waiting for the reply for my ‘I love you’ I told that day is now like waiting for smart city to come!

Just then Abdu’s phone rings.

Abdu: Chi.. Chinchu.. I will call you back later.

Ooo.. you are so lucky. A phone with two SIMs! On one side there is Chinchu, on other side there is Manju.. Here I have only one SIM and one lover and I am a fool, right?

Abdu slightly nods his head.

Why should Kerala’s men have six pack??

Just then a car passes honking.

Abdu: Don’t make noise, you son of a b****!

——————————————————————————————————

Like Sreeshanth who got Simon’s wicket, I did some gibberish.

——————————————————————————————————-

Abdu: I had set you a request in Facebook.

Girl: Yes.

Why didn’t you accept it?

I didn’t feel like so!

——————————————————————————————————

Vinod: I have left my home. I didn’t even take my underwears!

Abdu: I can give you underwears. I don’t wear any these days!

—————————————————————————————————–

Manoj K. Jayan to another police:

Dey, Good night!

Ok sir, Good night.

Not that, buy one Goodknight for us!

——————————————————————————————————-

Sandhya: Please don’t disturb me like this. People need only that to start talking!

Hamsa: Are you scared of the people? Let them say whatever they want, Sandhya!

If they say anything, I am going to kill you!

——————————————————————————————————-

Ayesha: Abdu, can’t you go a bit faster?

Abdu: I too want that sister, but this thing is not moving! Now this is like Rahul Dravid playing test cricket!

Ayesha then points to the handbrake that was on.

——————————————————————————————————-

Abdu: You kissed her, right? Where? Lips?

Vinod: No, forehead.

It’s been 3-4 months and you have only reached forehead?

Forehead is not that bad.

Yeah, right. Better than that is the wall!

——————————————————————————————————-

 

 

English translation of Bollywood songs


Movie: Papa Kehte Hain

Song: Pehle Pyaar ka Pehla Gham (The First Pain of First love)

It’s the first pain of first love
It’s the first time that my eyes are wet
It’s the first season of my loneliness
Please come now or else I will cry

The dreams we had seen together have vanished
All the toys were made of glass; they immediately broke into pieces
Now here I am and my loneliness; there is one sadness all around
Even my heart beats have become slow
Please come now or else I will cry

If you are not there I can’t like anything in this world
If you are not there I can’t believe in anything
I’ve tried to make my heart understand
I have tried to keep it happy with a hundred things
But still my heart’s pain doesn’t reduce
Please come now or else I will cry

—————————————————————————————————-

 

Song: Yeh Jo Thode se Hain Paise (This little amount of money that I have)

This little amount of money that I have, how will I spend it on you?

If there was a shop somewhere that sold stars of the sky
I would have bought all those stars and put it in your dupatta
But what can I do for I know that
You don’t get stars like that

If there was a shop somewhere that sold beautiful dreams
I would have bought all those dreams and put it on your eyelids
But what can I do for I know that
You don’t get dreams like that

I know it, I know it
Where does this money lie and where does love
Where are these minute things and where is the mountain
Where is this boat made of paper and where is this flow of emotions
I know this is true, but still I think that

This little amount of money that I have, how will I spend it on you?

——————————————————————————————————

 

Song: Pyar mein hota hai kya jadoo (What is this magic in love?)

What is this magic in love?
You don’t know and neither do I
Why you cannot control the heart?
You don’t know and neither do I

Why are the bees singing and flying around in the gardens?
Why is there fragrance in flower?
You don’t know and neither do I

Why is the ‘chakori’ bird crazy during moonlit nights?
Why do the koyals sing ku ku in the jungles?
You don’t know and neither do I

Just like there is greenery in monsoons
Just like the rain and the clouds
I am for you and you are for me
You don’t know and neither do I

 

 

Good dialogues from “Mazhayethum Munpe”

 

 

നന്ദന്‌ സാറ്‌: ‘കുറേശ്ശെ മീശ മുളയ്ക്കുന്നുണ്ടൊ?’
`അപ`ശ്രുതി: ‘എന്റെ അച്ഛന്‌ നല്ല മീശയുണ്ട്‌ സാറ്‌!’
‘Sense of humour ഇല്ലാത്തവറ്‌ക്ക് heart problems ഉണ്ടാകുമെന്ന്‌ ആരാ പറഞ്ഞത്‌?’
‘അത്‌ ഞാനൊരു പുസ്തകത്തില്‌ വായിച്ചതാ സാറ്‌.’
‘ഏത്‌ പുസ്തകത്തില്‌?’
‘Nehru വിന്റെ Discovery of India യില്‌!’

——————————————————————————————————-

ശോഭന: ‘നിങ്ങളൊക്കെ നല്ല കുട്ടികളല്ലെ?’
Rowdy gang: ‘അങ്ങനെ തോന്നിക്കും!’

‘സാറിന്‌ നിങ്ങളെ പറ്റി നല്ല അഭിപ്രായമാണല്ലൊ.’
‘അങ്ങനെ സാറ്‌ പറഞ്ഞൊ? സാറ്‌ അങ്ങനെ പറയാന്‌ യാതൊരു സാധ്യതയുമില്ലല്ലൊ!’

——————————————————————————————————-

മറിയച്ചേടത്തി: ‘നിങ്ങളെ പോലെ തല തെറിച്ച മൂന്നാലെണ്ണത്തെ പെറണോല്ലോന്ന്‌ കരുതിയാ ഞാന്‌ ഇതുവരെ കല്യാണം പോലും കഴിക്കാതിരിക്കുന്നത്‌!’

——————————————————————————————————

Sruthi brings dinner to Nandan sir’s home.

നന്ദന്‌ സാറ്‌: ‘എനിക്കു ഭക്ഷണമൊന്നും വേണ്ടാ. എന്തിനാ വെറുതെ കൊണ്ടു വന്നെ? എടുത്തോണ്ട്‌ പൊയ്ക്കൊ!’
ശ്രുതി: ‘സാറിത്‌ കഴിച്ചില്ലെങ്കി സാറിനിപ്പോഴും എന്നോട്‌ ദേഷ്യാന്ന്‌ ഞാന്‌ കരുതും.’
‘ഇപ്പോഴും ദേഷ്യമുണ്ടല്ലൊ! ഇല്ലെന്നാരാ പറഞ്ഞെ?’
‘സാറിന്‌ എന്നോട്‌ ദേഷ്യമില്ലെന്ന്‌ പറയുന്നത്‌ വരെ ഞാനിവിടുന്ന്‌ പോവില്ല!’
‘ശരി. ദേഷ്യമില്ല. ഞാനത്‌ കഴിച്ചോളാം.’
‘ദേഷ്യമില്ലെങ്കി എന്നെ ഇഷ്ടമാണെന്നറ്‌ത്ഥം. അല്ലെ?’
‘ഇല്ല. പ്ളീസ്‌ ഒന്ന്‌ പോയ്തരാമൊ?’
‘അതു പറയാതെ ഞാനിവിടുന്ന്‌ പോവില്ല!’

He catches her by her ear and pushes her out of the house and shuts the door.

‘സാറ്‌, ഭക്ഷണം കഴിച്ച്‌ കഴിഞ്ഞ്‌ പാത്രങ്ങള്‌..’
‘പാത്രങ്ങളൊക്കെ ഞാന്‌ ഒരു കുഴി കുത്തി അതിലിട്ട്‌ മൂടിക്കോളാം!’

——————————————————————————————————–

Nandan sir brings a gift for Sruthi.

നന്ദന്‌ സാറ്‌: ‘ശ്രുതിയോടുള്ള എന്റെ മനസ്സ് ഈ കാണുമ്പോള്‌ മനസ്സിലാകും.’

She opens it a finds a teddy bear inside.

ശ്രുതി: ‘ഇതു കൊണ്ട്‌ കളിക്കുന്ന ഒരു കുട്ടിയാണെന്നാണൊ സാറ്‌ എന്നെ പറ്റി വിചാരിച്ചിരിക്കുന്നത്‌?’
‘എനിക്ക്‌ അത്രെയെ കുട്ടിയെ കാണാന്‌ പറ്റുള്ളു. പോയി കളിച്ചൊ!’

She throws the teddy bear at him and storms out of the house angrily.

——————————————————————————————————-

 

 

 

Funny and Striking quotes and dialogues from Chetan Bhagat’s Novels

2 States:

In one [photo], Ananya’s whole family stood to attention at the beach. You could almost hear the national anthem.

——————————————————————————————————–

The city is filled with film posters. The heroes’ pictures make you feel even your uncles can be movie stars. The heroes are fat, balding, have thick moustaches and the heroine next to them is a ravishing beauty.

——————————————————————————————————–

I stepped inside and handed him the gift pack.

‘Shoes!’ he said in a stern voice when I had expected ‘thanks’.

‘What?’ I said.

He pointed at the shoe rack outside the house.

——————————————————————————————————–

The dining area had floor seating. At one corner, there was a daybed with a tambura (which looks like a sitar) kept on it. An old man sat there. I wondered if Ananya’s parents were cool enough to arrange live music for dinner.

——————————————————————————————————–

The house had an eerie silence. A Punjabi house is never this silent even when people sleep at night.

——————————————————————————————————–

No one in my family, correction, no one in my extended clan ever read editorial pages of newspapers, let alone articles about AIADMK.

——————————————————————————————————–

Uncle caught me peeking over him and grunted, ‘What?’

‘Nothing,’ I said. I didn’t know why I felt so guilty.

——————————————————————————————————–

Ananya’s mother came in the living room. She held a tray with a glass of water and a plate of savouries. The spiral-shaped, brown-coloured snacks resembled fossilized snakes.

——————————————————————————————————–

I heard noises from the other room. They sounded like long wails, as if someone was being slowly strangled. I looked puzzled and uncle looked at me.

——————————————————————————————————–

I had an urge to run out of the house. What the fuck am I doing here in this psycho home?

——————————————————————————————————–

Of course, things had to be different with Mr Hindu-addict Grumpyswami in front of me.

——————————————————————————————————–

‘Sit here, Ananya,’ he said and carefully folded the newspaper like he would read it again every day for the rest of his life.

——————————————————————————————————–

We sat on the floor for dinner. Ananya’s father passed me a banana leaf. I wondered if I had to eat it or wipe my hands with it.

——————————————————————————————————–

Everyone first kept neat little lumps of dishes on their banana leaf. Soon they mixed it into a slurry heap.

——————————————————————————————————–

I nodded. I heard various technology companies’ the boys’ names. I felt like upturning my banana leaf on Shobha aunty’s face.

——————————————————————————————————– 

Sendil spoke to her in Tamil. Tamilians love to irritate non-Tamil speakers by speaking only in Tamil in front of them. This is the only silent rebellion in their otherwise repressed, docile personality.

——————————————————————————————————– 

A tape played in the next room. It sounded like a chorus of women marching towards the army.

‘M.S. Subbulaxmi,’ Manju said, noticing my worried expression. ‘Devotional music.’

‘Every Tamilian house plays it in the morning.’

I wondered if Ananya would play it in our house after we got married. My mother would have serious trauma with that sound. The chants became stronger with every passing minute.

——————————————————————————————————–

Corporate types love to pretend their life is exciting. The whispers, fist pumping and animated hand gestures are all designed to lift our job description from what it really is – that of an overpaid clerk.

——————————————————————————————————–

The men opened their newspapers. The women gave each other formal smiles like ballet dancers. The groom took out his latest Motorola Startac mobile phone, checking messages. Ananya’s mother served her standard fossilized snake snacks. No one spoke to each other. In a Punjabi home, if a similar silence occurred, you could assume that something terrible has happened – like someone has died or there is a property dispute or someone forgot to put butter in the black daal. But this is Ananya’s home protocol. You meet in an excited manner, you serve bland snacks and you open the newspaper or exchange dead looks.

——————————————————————————————————–

‘Really? That’s nice,’ I said. I wanted to shove the spiral snacks up his moustache-covered nose, but I kept a diplomatic smile.

——————————————————————————————————–

‘See, how much care he is taking of her already. You are so lucky, Ananya,’ an aunt said as I almost tore a piece of banana leaf and ate it.

I saw the bowl of sambhar in the middle. I wondered if I should pick it up and upturn it on Harish’s head.

——————————————————————————————————–

She came back with a glass of water and their family dish of hard, brittle spirals that didn’t taste of anything.

I took one. My tooth hurt as I tried to bite it. I took the spiral out of my mouth and faked I had taken a bite by pretending to chew.

——————————————————————————————————–

Aunty answered by placing a frying pan on the stove and pouring oil in it. Once the oil heated up, she tossed in mustard seeds and curry leaves. A pungent smell filled the kitchen. I coughed twice.

She tossed chopped onions in the pan. My eyes burned along with my throat.

——————————————————————————————————-

 

Half-girlfriend:

At the HSBC Interview:

Interviewer: ‘So tell us why you are here.’

They had heard about 40 Stephanians talk nonsense about their greatness. Each candidate had solved all the problems India faced, redesigned the bank’s strategy, and promised to work harder than apartheid era slaves. Why do companies bother with such interviews? Perhaps it makes them feel better to talk about the problems of the world, even though the actual job involves sitting at a desk and punching formulas into spreadsheets.

I had no answer for my panel. I didn’t know why I had applied to them, or for any job at all!

Interviewer took a sip of water from his bottle.

Madhav: ‘Yes sir, I am here because..’ I fumbled to remember the company’s name. ‘Because HSBC is a dynamic place to work in and I want to be a part of it.’

Given my cut-paste answer, I thought he would splash his water on my face. However, he didn’t.

‘Why do you want to do banking?’

‘Because that is what you want me to do.’

‘Excuse me?’

‘Well, I need a job. Yours is one of those available. And you pay well. So yes, I’ll do whatever you want me to do.’

‘You don’t have a preference?’

‘Not really.’ (better answer: ‘Do I have a choice?’)

I don’t know what made me talk like this. Perhaps it was the fact that I had given eight interviews over the past two weeks and I had lied in every one of them. I had finally had enough. I didn’t want to be here anymore.

‘Madhav, do you want this job?’

‘Mr. Shukla, are you happy? None of you look happy. Nobody wants this job. Everyone wants the money you offer. You see the difference?’

Great dialogues in “Manichithrathazhu”

അവിടെ വച്ച് ഗംഗയില്‌ നിന്ന് ഒരു പ്രത്യേകതരം Psychic Vibration ന്റെ അനുഭവം എനിക്ക് കിട്ടാന്‌ തുടങ്ങി.

—————————————————————————————————

ഗംഗയിലെ ചിത്തരോഗിയുമായി സംസാരിച്ചു. Neurosis ല്‌ തുടങ്ങി Psychosis ന്റെ ചിത്തഭ്രമത്തിന്റെ സങ്കീറ്‌ണ്ണമായ മേഖലകളിലൂടെ സഞ്ചരിച്ച് വല്ലാത്ത ഒരു കൊലപാതക പ്രവണതയുമായി നില്ക്കുകയായിരുന്നു ഗംഗ അന്നവിടെ.

—————————————————————————————————

പഠിപ്പ് നിറ്‌ത്തി വച്ച് രാത്രികാലങ്ങളില്‌ ഉറക്കമില്ലാതെ ഗംഗ അലഞ്ഞു നടന്നു. ആരില്‌ നിന്നൊക്കെയൊ രക്ഷപ്പെടാന്‌.

—————————————————————————————————

ആ രോഗസാധ്യത Possibility of another psychic disorder ഗംഗയില്‌ ഉറങ്ങിക്കിടന്നു. വറ്‌ഷങ്ങളോളം.

—————————————————————————————————

ഇവിടെ ഗംഗയെ എതിരേറ്റത് തിളങ്ങുന്ന ചമയങ്ങളും കടുത്ത ചായക്കൂട്ടുകളുമുള്ള പഴങ്കഥകളും അന്ധവിശ്വാസങ്ങളുമായിരുന്നു.

—————————————————————————————————

അടിച്ചമര്‌ത്തപ്പെട്ട നാഗവല്ലി എന്ന കഥാപാത്രത്തോട് തോന്നിയ sympathy പിന്നെ ഒരു empathy ആയി മാറി. തീക്ഷ്ണമായ ഒരുതരം തന്മയീഭാവം. താന്‌ നാഗവല്ലിയാണ്‌ എന്ന ഒരു തോന്നല്‌.

—————————————————————————————————

ഗംഗയുടെ സ്വന്തം വ്യക്തിബോധത്തെ എന്നെന്നേയ്ക്കുമായി കീഴടക്കിക്കൊണ്ട് ആ മനസ്സ് പൂറ്‌ണ്ണമായും നാഗവല്ലിയായി മാറാന്‌ തുടങ്ങുകയാണ്‌. അതനുവദിച്ചുകൂടാ. ചികിത്സിക്കണം.

—————————————————————————————————

ഇപ്പോള്‌ നിങ്ങള്‌ താമസിക്കുന്ന ആ വീട് പണ്ട് രാമനാഥന്‌ എന്ന നറ്ത്തകന്‌ താമസിച്ചിരുന്ന വീടാണ്‌. ഗംഗയിലെ ചിത്തരോഗി നാഗവല്ലിയായി മാറുന്ന നിമിഷങ്ങളില്‌ താങ്കള്‌ ഇവിടത്തെ പഴംകഥയിലെ കാമുകനായ രാമനാഥനായി മാറുന്നു. നകുലന്‌ ക്രൂരനായായ ആ കാരണവരും.

—————————————————————————————————

ഇതെല്ലാം ഗംഗയിലെ ആ രോഗി ഇവിടെ നിന്ന് കണ്ടെടുത്ത ശക്തമായ ചില കൂടുകളാണ്‌. പക്ഷെ ആ കൂടുകള്‌ ഗംഗയില്‌ നിന്ന് മാഞ്ഞ് പോവില്ല. ഇന്ന് രാത്രിയോടെ ഗംഗയുടെ വ്യക്തിബോധം എന്നെന്നേയ്ക്കുമായി നാഗവല്ലിയുടേതായി മാറും. അതായത് മുഴുഭ്രാന്തി. പഴയ ഗംഗയ്ക്ക് ഇനി ഒരിക്കലും തിരിച്ചു വരാന്‌ പറ്റില്ല. ആ രോഗഭാഷയിലൂടെ പുറത്തു വരാന്‌ ഇനി രണ്ട് കാര്യങ്ങളെ ഉള്ളു. നകുലന്‌ ഏത് നിമിഷവും വധിക്കപ്പെടും. ഗംഗ ആത്മഹത്യ ചെയ്യും.

My Resume

Deepa CG

E-mail: deepa_cg2002@yahoo.com

_________________________________________________________________

SUMMARY

I am an Artist.

  • I do Oil painting, Water colours, Acrylics, Pastels, Drawing, Graphite and Charcoal Sketching, Doodling, Zentangles.

Career profile

  • Artist – from since when I was born!
  • Support Consultant – SAP Labs India Pvt Ltd, Bangalore from Nov 2005 to June 2011.
  • Development Consultant – IVL India Pvt Ltd, Trivandrum from Apr 2005 to Nov 2005.

Accomplishments

  • Won prizes in Drawing competitions in school and college levels.
  • Scored GPA of 93.5% in 10th standard with 21st rank in the Kerala State.

Education

B.Tech in Information Technology from Cochin University of Science and Technology.

Strengths

  • Good oral, written & presentation skills
  • Enjoys responsibilities
  • Quick learner with good grasping ability
  • Action-oriented and result-focused
  • Lead & work as a team in an organized way
  • Great time management skill

Personal details

  • Date of Birth:21st Aug 1982
  • Status:Married
  • Nationality:INDIAN
  • Languages Known:English, Hindi, Malayalam

My works

DSC04336          DSC03906

Malayalee’s behavior specialties

 

Staring or Stalking: It doesn’t matter who the victim is – men or women, adult or kid, everyone gets the stare. But as usual it will be the women! And whoever it is, eve teasers or people from big families, men and women, old or young – everyone stares! It makes you feel as if you are a film star! Even unknown people stare at you as if they know you very well. It might get you thinking why they could be staring at you, is it because you are too beautiful or too ugly? Is there something wrong with my attire? What could be the reason? Are they thinking about something we said or did? Or are they trying to scare you? The usual norm is that we look at a person and check if we know him or her and if not we don’t look further. But here if anything comes in front of their eyes it is as if they have the full right to scan that person from top to bottom till they are satisfied. They don’t even think if this makes the other person uncomfortable or not. Usually when we see a film star we stare at them. But the funny thing is that here even the film stars stare back at you! I saw one or two at a wedding and I have experienced it myself. As a teenager I used to think the guys are staring at me because I am too beautiful and I will soon get a proposal in a day or two. But nothing like that happened. Better learn to ignore a malayalee’s stare and don’t try to think why they could be staring otherwise you cannot live here peacefully!

Those who are successful gets surrounded by friends and relatives and for those who are failures no one is there for them. This is true around the world but for malayalees it is true even down to the near families – own mother, father, sister and brother!

People are very much interested in others lives, what they are studying, when they are getting married, when they are getting kids etc etc. and everyone follows that too to keep up with their expectations!

If they see us doing something good, they try to imitate us, which will get to our nerves! But don’t keep on thinking about them, because the time which could be spent to think about ourselves will be wasted on unnecessary things!

They try to seek your help pretending that they are in need of help but indeed they are already self sufficient and have everything they need. I think they do this so that nobody asks them for any help or so that others don’t feel jealous of them!

Malayalees always fear to do new things or things that they believe is right. They always follow what others do or what the society does. They fear if they do something different they are going to be punished or something and those who do something different they look at them as if they have done some crime.

They treat you as if you are a fool. Their actions are like saying ‘hey, you are a fool!’ This might get you thinking ‘am I really a fool?’ But don’t get yourself carried away by this. Just accept it in front of them, forget it and do your own thing.

At home, men can say whatever that comes to their filthy mouth to the women in the house, be it their mother, wife, sister or daughter. But if they reciprocate they will be put in mental hospital! (What an easy way of life!)

Moral Policing: Their favourite past time in their otherwise boring lives. They just love saying ‘Don’t do this, don’t do that, Do this, Do that!’ to, it doesn’t matter whoever comes in their way! Usually and mostly women are the obvious victims of this! I don’t understand why they are so much interested in controlling others’ lives! Why can’t they just mind their own businesses? Believe me, life will be much better, even for them, if they stop trying to control others!

In church:

In women’s side only women should be there. In men’s side only men should be there. No matter there is how much ever space in men’s side, women get tightly packed in women’s side! There is usually lot of space in men’s side because usually men come to church less.

Women like to sit always touching each other’s shoulder in church. I think that gives them more comfort.

No matter how much is the temperature in the church above 50 degrees also, people sit and pray loudly though inside their blood is boiling. And they take the anger out after mass.

I feel malayalee’s spirituality is due to some fear. They pray because they fear something or someone that if they don’t pray they will get punished or something. Their spirituality is not coming from their heart and not genuine and not because they love Jesus truly and deeply.

But remember! In spite of all this, don’t treat a malayalee as a fool. Never under estimate a malayalee. This doesn’t mean that they are not intelligent. These are just their mannerisms. They are very smart in getting their thing.

Great dialogues and songs from DDLJ in English

Scenes:

Dilwale-Dulhania-Le-Jayenge-Shahrukh-Khan-and-Kajol

Raj: I love you Simran..

(laughs out loud)

Just look at your face! Oh come on! You’ve known me all these days and still not understood me? Remember once I told you I have never been serious in my entire life!

Simran: This is just too much!

Raj: Oh this love etc is not my thing. You know, till now I have not figured out how a man can spend his entire life with a single girl! In this world there are many, many pretty girls. Some have beautiful eyes, some have pretty lips, others have good hair.



Raj: Ok Simran, leave all that. Imagine that you met someone in this trip, and you fell in love with him.. anyone.. ok, me. You have fallen in love with me and I have also started loving you. Then what will you do? Will you go back and marry that stranger or will you have the guts to love me? What will you do?

(The bus horn blows)

Simran: I don’t want to miss the bus again.

Raj: But I want you to miss the bus again and again.

Simran: What?

(she leaves)

Raj: (says to himself) Raj, if she loves you, she will turn and look at you once. Turn.. Turn..

(she turns)

(Both gives a meaningful smile to each other)

sdfd
—————————————————————————–
vlcsnap-2015-06-02-11h12m17s23
Pops: What is the name of the girl?

Raj: Simran. Uh.. Which girl Pops?

Pops: The one whose face you are searching in the moon?

Raj: (laughs) Come on Pops, you know me very well. I am not the one who will go crazy behind one girl.

Pops: Ah, yes, I forgot. Some have beautiful lips, some have pretty eyes etc etc.

Raj: Exactly.

Pops: Exactly. Uh.. Where does she live?

Raj: Who Pops?

Pops: She, Simran?

Raj: (laughs) I don’t know.

Pops: How is she?

Raj: Very sweet.

Pops: Hmm.. Then what is the problem?

Raj: The problem is, Pops.. that she is already engaged to marry.

———————————————————————————-

1000-weeks-on-DDLJs-romance-with-Bollywood-lovers-continues
Simran: We have to elope, Raj. We have to!

Raj: I have not come here to steal you or to elope with you. I have come here to make you my bride. And I will take you away only when your father himself gives your hand in marriage to me.

Raj: Do you love me?

Simran: More than anyone.

Raj: Do you trust me?

Simran: More than myself.

Raj: Always keep this in mind. I have come here only for you. And until you become mine forever I am not going anywhere.

——————————————————————————-
0

Simran’s mother: You don’t know my husband!

Raj: (smiles) Your husband doesn’t know me!

If I’d wanted to elope with Simran I could have done that long back. But I don’t want to snatch her from you, but win her. I want to take her with me after being able to meet my eyes with yours. Now that I have come I will go away only when I have my bride with me.  I will go only when her father gives her hand in marriage to me.

———————————————————————————
wee

Raj: Tell me one thing father. Do you find the pigeons of London any different from those here?
Simran’s father: (smiles) Yes, I do.

Here the pigeons know me, recognizes me. They belong to my soil. There the pigeons are also strangers.

Raj: But it could also be that the difference is only in your perception. Maybe one of the pigeons from here could have flown there, one that belongs to your soil, knows you, and recognizes you and maybe you are the one who’s failed to recognize it?

——————————————————————————

Simran’s poem:
ddlj-kajol

It’s happened to me for the first time

In seventeen, eighteen years

Someone who’s unseen and unknown

Started coming in my thoughts.

In the windows of my eyes,

He moves like a shadow.

On the doors of my heart,

He knocks and goes away.

Deep, black eyes

Asks me

On the lines of my palms

He’s become a face.

His breath

Touches my cheeks like silk.

The smell of his hands

Is still in my hair.

Yes, (It’s..)

Songs:
ddlj_040
When I met you I realized

That love is crazy.

Now where will I go from here?

I would rather die in your arms.

My eyes are full of your dreams.

My heart full of your memories.

Now what is there left for me that is mine?

Everything is yours.

My life is yours, my breath is yours.

In my eyes came your desire.

All my sorrows now started smiling. (When..)

I don’t find interest in anything now a days.

What will I say? What will I do?

Just keep sitting in front of me.

I will keep looking at you.

You called me and here I came.

What’s a bigger promise than love? (When..)

—————————————————————-
wer32

The one who comes in my thoughts

The one who comes, teases me and goes away

Someone tell him to please come in front of me.

How is he? Who is he? Who knows where he is!

For whom my lips always says ‘yes’.

Is he mine or a stranger?

Is he real or just a tale?

He stalks me from a far off place

Someone tell him to please come in front of me. (The..)

The one who’s spread everywhere like a magic.

What can I do, my heart’s started dancing.

He says he is crazy about me.

Then why does he stay so silent?

He’s made a mistake.

He’s brought me flowers.

Someone tell him to bring me the moon! (The..)

—————————————————————-
untitled

I don’t know what’s happened to my heart.

It was here a moment ago, but now lost.
You are in love, my sweetheart.

Even if you decline it a thousand times.

This is love indeed.

You didn’t turn to look at me even once.

I was waiting there for you for some time.
My heart wanted to stop you,

But by the time you had gone very far.

What’s happened? I don’t know

Why is my heart so crazy? (You..)

Hey time, stop.

Please run backwards.

Where I have left myself behind

It’s still staying there looking back at you.

Where am I? Where are you?

What magic is this? (You..)

—————————————————————-
ddlj-wallpaper-i3

Keep the henna applied on your hands.

Keep the chariot decorated.

To take you away, oh beauty

Your groom is coming. (Keep..)

Keep your head band decorated.

Keep your face covered.

The secret in your heart,

Keep it hidden. (Keep..)

The flying hair of yours

What signs does it show?

Holding their hearts

Are standing all the unmarried lovers

All the pretty girls are silent

Staying in the house out of shyness.

All the crazy people from town

Have come to the village. (Keep..)

Keep your eyes bowed

Hold your pallu.

To take you away, oh beauty

Your groom is coming.

I am a young man

You a pretty lady

If the hearts starts becoming restless

How can it be my fault?

You should have controlled your heart

This body is magical

If the magic works out

How can it be my fault? (Keep..)

Keep expecting.

Keep the doors open.

To take you away, oh beauty

Your groom is coming

Now don’t say anything

Now don’t do anything

The secret in your heart

Keep it hidden. (Keep..)
——————————————————-

Comedy:

vlcsnap-2015-06-02-11h03m14s47
Pops: What do you do in London?
Preeti’s father: In London, I do…
Preeti’s mother: Uh? London?
Preeti’s father: Uh? Just leave London, I only believe that go East, go West, Punjab is the best!
(Raj comes in)
Pops: Oh Raj, I have made everything alright. I have fixed your marriage.

Pops: So you are going to marry Preeti and Kuljeeth is Preeti’s brother and he is going to marry Simran? And you don’t love Preeti, but Simran. Then what was this Preeti doing in London?
Raj: Pops, Simran was in London, not Preeti.
Pops: Ah Simran! But who is this Simran??
Raj: Pops, please stop thinking.

(Pops opens the door, Preeti stands at the door)
Pops: Simran!
Raj: (whispers) Preeti!
Pops: Ah, Preeti! Come in, come in, please sit.
Raj: Bye Pops!
Preeti: Tomorrow is karwa chauth
Pops: What’s it?
Raj: Karwa chauth, Pops!
Pops: Ah ok,
Preeti: I want to fast for him. Can I?
Pops: Yeah, of course you can. What is the problem in it?
Raj: Pops, karwa chauth!
Pops: Karwa chauth? Oh no, no, never!
Preeti: Why?
Pops: Why? (turns to Raj)
In our side, girls keeping fast before marriage is treated as a bad omen.
Raj: Bye, Pops.

—————————————————————————————————-

vlcsnap-2015-10-04-21h08m18s015

Raj: Uh.. Beer? L..L..L.. Lassi! This is Lassi. You want lassi?

(Says to himself) Son Raj, nothing is going to happen here for you. You better get going!

Hilarious translations of DDLJ songs in Malayalam

Mere khwabom me..

എന്റെ സ്വപ്നങ്ങളില് വരുന്നവനെ.
വന്ന് എന്നെ കളിയാക്കി പോകുന്നവനെ.
അവനോടു പറയു എന്റെ മുമ്പില് വരാന്. (എന്റെ..)

അവന് എങ്ങനെയാണ്? ആരാണ്?
എവിടെയുണ്റ് എന്ന് അറിയില്ല.
അവനു വേണ്ടി എന്റെ ചുണ്ടില് എപ്പോഴും ‘അതെ’ ആണ്.
അവന് എന്റെയാണോ അതോ അന്യനാണോ?
അവന് സത്യമാണോ അതോ കേട്ടുകഥയാണോ?
അവന് ദൂരെ ദൂരെ നിന്നെന്നെ തുറിച്ച് നോക്കുന്നു.
അവനോട് പറയു എന്റെ മുമ്പില് വരാന്. (എന്റെ..)

ഇന്ദ്രജാലം പോലെ അവന് എവിടെയും നിറയുന്നു.
ഞാന്  എന്ത് ചെയ്യും എന്റെ ഹൃദയം തുള്ളിച്ചാടുന്നു.
അവന് എന്നെ സ്നേഹിക്കുന്നെന്ന് പറയുന്നു.
പിന്നെ അവനെന്താണ് ഇത്ര മൌനമായിരിക്കുന്നത്?
അവന് ഒരു തെറ്റ് പറ്റി.
അവന് പൂക്കൂട കൊണ്ട് വന്നു.
അവനോട് പറയു പോയി ചന്ദ്രനെ കൊണ്ടു വരാന്! (എന്റെ..)
————————————————————————

Ho gaya hai..

എന്റെ ഹൃദയത്തിന് എന്ത് പറ്റി?
കുറച്ച് മുന്പ് ഇവിടെയുണ്ടായിരുന്നു ഇപ്പോള്  കാണാനില്ല.

നീ സ്നേഹത്തിലായിരിക്കുന്നു ഓമലെ.
നീ അത് ആയിരം പ്രാവിശ്യം നിരസിച്ച്ചാലും. (2)
ഇത് സ്നേഹമാണ്.

നീ ഒരിക്കല് പോലും തിരിഞ്ഞ് നോക്കിയില്ല.
ഞാന് കുറച്ചു നേരം കത്ത് നിന്നിരുന്നു.
എന്റെ ഹൃദയം നിന്നെ തടയാന് ആഗ്രഹിച്ചപ്പോഴേക്കും
നീ ദൂരെ പോയി കഴിഞ്ഞിരുന്നു.
എന്താ സംഭവിച്ചത്? എനിക്കറിയില്ല.
ഈ ഹൃദയം എന്താ ഇത്ര ഉന്മാത്തമായിരിക്കുന്നത്? (നീ..)

സമയമേ ഒന്ന് നില്ക്കൂ.
ഒന്ന് പുറകോട്ട് കുറച്ച് ഓടൂ.
ഞാന്  എന്നെ തന്നെ എവിടെയാണോ ഉപേക്ഷിച്ചത്
അവിടെ തന്നെ നില്ക്കുകയാണ് നിന്നെയും കാത്ത്.
ഞാന് എവിടെയാ? നീ എവിടെയാ?
ഇത് എന്ത് മായാജാലമാണ്? (നീ..)
——————————————————————

Mehndi lagake..

മൈലാഞ്ചി ഇട്ടിരിക്കണം
രഥം ഒരുക്കി വയ്ക്കണം
നിന്നെ കൊണ്ടുപോകാന്, ഓ സുന്ദരി
വരുന്നുണ്ട് നിന്റെ മാരന്. (2)

തലക്കെട്ട് ഒരുക്കി വയ്ക്കണം
മുഖം മറച്ച് പിടിക്കണം
നിന്റെ ഹൃദയത്തിലുള്ള രഹസ്യം
ഹൃദയത്തില് തന്നെ സൂക്ഷിക്കണം. (മൈലാഞ്ചി..)

നിന്റെ പറക്കുന്ന മുടി
കാണിക്കുന്ന ആംഗ്യം എന്താണ്?
ഹൃദയം പിടിച്ച് നില്ക്കുകയാണ്
എല്ലാ കാമുകന്മാരും.

എല്ലാ സുന്ദരികളും നാണം കൊണ്ട്
വീട്ടില് ഒളിച്ചു.
ഗ്രാമത്തില് എത്തി
നഗരത്തിലുള്ള എല്ലാ ഭ്രാന്തന്മാരും.

കണ്ണുകള് കുനിച്ച് പിടിക്കണം
മുന്ദാണി സൂക്ഷിച്ചു പിടിക്കണം
നിന്നെ കൊണ്ടുപോകാന്
വരുന്നുണ്ട് നിന്റെ മാരന് (മൈലാഞ്ചി..)

ഞാന് ഒരു യുവാവ്
നീ ഒരു സുന്ദരി
ഈ ഹൃദയം അസ്വസ്ഥമായാല്
അതെങ്ങനെ എന്റെ തെറ്റാകും?

ഹൃദയത്തെ അടക്കി വയ്ക്കണമായിരുന്നു
ഈ ശരീരം മോഹനമാണ്
അത് ഇന്ദ്രജാലം കാണിച്ചാല്
എങ്ങനെ അത് എന്റെ തെറ്റാകും?

എന്നെ കാത്തിരിക്കണം
വാതിലുകള് തുറന്നിടണം.
നിന്നെ കൊണ്ട്പോകാന്, ഓ സുന്ദരി,
വരുന്നുണ്ട് നിന്റെ മാരന്

ഇനി ഒന്നും പറയരുത്
ഇനി ഒന്നും ചെയ്യരുത്

നിന്റെ ഹൃദയത്തിലുള്ള രഹസ്യം
ഹൃദയത്തില് തന്നെ സൂക്ഷിക്കണം. (മൈലാഞ്ചി..)
—————————————————————

Tujhe dekha..

നിന്നെ കണ്ടപ്പോല്
എനിക്ക് മനസ്സിലായി
സ്നേഹം ഉന്മത്തമാനെന്ന് (നിന്നെ..)
ഇനി ഞാന് ഇവിടുന്ന് എവിടെ പോകും?
നിന്റെ കയ്കളില് കിടന്ന് ഞാന് മരിക്കും.

എന്റെ കണ്ണുകളില് നിന്റെ സ്വപ്നങ്ങളാണ്
എന്റെ ഹൃദയത്തില് നിന്റെ ഓര്മകളാണ്.
ഇന് എന്റേതായി എനിക്കെന്താണുള്ളത്?
എല്ലാമ് ഇനി നിന്റേതല്ലെ?
എന്റെ ജീവിതവും നിന്റെ, എന്റെ ശ്വാസവും നിന്റെ.
എന്റെ കണ്ണുകളില് നിന്നെ കുറിച്ചുള്ള ആഗ്രഹം ജനിച്ചു.
എന്റെ ദുഖങ്ങളെല്ലാം ഇപ്പോള് പുഞ്ചിരിക്കാന് തുടങ്ങി. (നിന്നെ..)

എനിക്ക് ഒന്നിലും ശ്രദ്ധിക്കാന് പറ്റുന്നില്ല.
ഞാന്  എന്ത് പറയും? ഞാന് എന്ത് ചെയ്യും?
വെറുതെ എന്റെ മുമ്പില് ഇരിക്കൂ.
ഞാന് നിന്നെ കണ്ടുകൊണ്ട് ഇരിക്കാം.
നിന്നെ എന്നെ വിളിച്ചു ഇതാ ഞാന് വന്നു.
സ്നേഹത്തെക്കാള് വലിയ ഉടമ്പടി എന്താണുള്ളത്? (നിന്നെ..)