Funny dialogues from the movie “Premam”

 

 

Sir: Java വളരെ simple ആണ്‌
പിന്നെ.. powerful!
Java വളരെ ​‍powerful ആണ്‌
മനസ്സിലായില്ലെ?
മനസ്സിലായില്ലെങ്കി പറയണോട്ടൊ!

Then the 3 back benchers come in.

വരൂ ഇരിക്കൂ
Java ആണ്‌ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.
Java വളരെ simple ആണ്‌

കോയ: ആ ആ.. ശരി ആയിക്കോട്ടെ

Sir continues: പിന്നെ.. robust.

One student: Robusta പഴമാണൊ?

പഴമല്ലാ.. (checks the book)

Robust is the…
ഇത്‌ ഈ text book ഇല്‌ ഉണ്ട്‌ നിങ്ങള്‌ വീട്ടില്‌ ചെന്നിട്ട്‌ വായിച്ച്‌ നോക്കിയാ മതി.

Let’s move to the next topic.

Students whisper:  ഈ സാറിന്‌ ഒരു കുന്തോം അറിയില്ല!

Sir: Next topic is.. In.. he..ri.. tance.. Inheritance!
ഒരു പൂച്ച ജനലില്‌ കൂടി പുറത്തേക്ക്‌ നോക്കുന്നു.. ഒരു പട്ടി താഴെ ഇരിക്കുന്നു..
മനസ്സിലായില്ലെ?

Students: ഇല്ല.

എനിക്കും അത്ര മനസ്സിലായിട്ടില്ല. Anyway let’s move to the next topic.

Overriding. What is overriding? Tell me!

Students:  എന്തെങ്കിലും വേഗം പറയട! എന്താ ഈ ​‍overwriting!

———————————————————————————————————

ഗിരിരാജന്‌ കോഴി: Raas Al Khaimah യിലെ ആ വലിയ വീട്ടില്‌..

Mary’s friend: OK
ആ രാജകുമാരന്‌ തനിച്ചായിരുന്നു.
ഏത്‌ രാജകുമാരനാ ചേട്ടാ?
നീ മിണ്ടാതിരിയെടാ ചെക്ക! പ്ളീസ്‌.
Business ആണ്‌ ജീവിതത്തില്‌ വലുതെന്ന്‌ വിശ്വസിച്ച്‌ നടക്കുന്ന പപ്പ, Night party ഉം dance യുമായി നടക്കുന്ന ഒരു Mamma.
(അല്‌.. ) എന്നാണ്‌ എന്റെ friends പറയുന്നത്‌. അറബിക്കൂട്ടുകാറ്‌.

A boy comes from behind in cycle.
ഒന്നു വഴി തരുമൊ പ്ളീസ്‌.
എടാ ഗിരിരാജന്‌ കോഴി നീയാണാ? നിനക്കെപ്പഴും ഇത്‌ തന്നെയാണൊ പണി?
നിനക്കെന്ത്‌ വേണെടാ മരപൂതനെ?
ഞാന്‌ cricket കളിക്കാന്‌ പൊവ്വാ.
എന്ന വേഗം പോടാ! പോയി sixer അടിച്ചിട്ട്‌ വാ.
നമ്മള്‌ എവിടെ വച്ച നിറ്‌ത്തിയെ?
Sharjah cricket stadium ത്തില്‌ football കളിച്ചു കൊണ്ടിരുന്ന ഞാന്‌..
എന്റെ അറബിക്കൂട്ടുകാറ്‌ എന്നോട്‌ ചോദിച്ചു (ഹൈവാനല്‌… )
പകച്ചു പോയി എന്റെ ബാല്യം.
പോകും പോകും!
സ്നേഹം കിട്ടാതെ വിതുമ്പി നിന്ന ഞാന്‌ അതിനായി ഇറങ്ങി ഓടി.
Others: ഓടിക്കോ!

Mary’s father comes.
ആരാടാ നീ?
താനാരാടൊ?
നീ ആരാന്നാ ചോദിച്ചെ!
ഏതാ ഈ അലവലാതികള്‌ പാലം വഴി വരണെ complete?

Dishum dishum!

——————————————————————————————————

When they were discussing how to boost Vimal sir’ image in front of Malar miss:

Vimal sir: പിന്നെ എന്തൊ വിട്ട്‌ പോയല്ലൊ..

PT മാഷ്‌: പഴം വന്നില്ല.

——————————————————————————————————-

Mary’s father (on phone):  നീയാരാ?
George: ഞാന്‌.. George Davidson ആണ്‌.. Davidson..
George Davidson ഒ?
Davidson അല്ല.. David ന്റെ മോനാണ്‌!

——————————————————————————————————-

കോയ: നീയെന്താണീ എഴുതി വച്ചിരിക്കുന്നത്‌?
നിന്നെ കാണാന്‌ നല്ല ചാള പോലത്തെ look ആണെന്നൊ?
അയ്യൊ ഞാനങ്ങനെയൊക്കെ എഴുതിവച്ചിട്ടുണ്ടൊ?
ഉണ്ട്‌.
ആ സമയത്ത്‌ ഒരു അരയത്തി വന്നിരുന്നു അപ്പൊ.. ശ്ശെ!
എന്നാ പിന്നെ നിന്നെ കാണാന്‌ നല്ല അരയത്തി look ഉണ്ടെന്ന്‌ എഴുതാരുന്നില്ലെ?

——————————————————————————————————–

George: ഇനിയിപ്പൊ എന്താ ചെയ്കാ?
Shambu: ഇനിയിപ്പൊ പള്ളിയില്‌ പോകാം..
പിന്നെ! വേറെ പണിയൊന്നുമില്ല. പള്ളിയിലൊ?
പ്രാറ്‌ത്ഥിക്കാന്‌ പള്ളിയില്‌ പോകുന്ന കാര്യമല്ലടാ പറഞ്ഞെ! പള്ളിയില്‌ പോയാലല്ലെ അവളെ കാണാന്‌ പറ്റൂ?
ഓ അതു ശരി!

——————————————————————————————————-

One man asking ‘കൊളക്കോഴി’ seeing his face:

നിന്റെ മുഖത്തിനെന്തു പറ്റി?
അത്‌.. ഒരു കൊതുക്‌ കടിച്ചതാ.
കൊതുക്‌ കടിച്ചാ ഇത്രേം വീറ്‌ക്കുവൊ?
കൊതുക്‌ കടിച്ചപ്പൊ അടിച്ചപ്പൊ പറ്റിയതാ!

——————————————————————————————————-

George calling Mary’s home from booth with his friends. Mary’s father picks up the phone.

George: മേരിയുണ്ടൊ? ഒരു doubt ചോദിക്കാനാ.

Mary’s father: Which subject?

Chemistry

Organic chemistry ആണൊ? എന്താ doubt? കേള്‌ക്കട്ടെ.

(He asks his friends for doubt. They say, say Physics!)

Chemistry അല്ല Physics.

Father calls Mary.

—————————————————————————————————–

George and friends discussing ways how to contact Mary.

നമുക്ക്‌ അവരുടെ പത്രക്കാരനെ പിടിക്കാം. എന്നിട്ട്‌ പത്രത്തിനകത്ത്‌ ഒരു letter ഉം ഒരു റോസാപൂവും വച്ച്‌ കൊടുക്കാം.
ഒരു ചെടിച്ചട്ടീം വച്ച്‌ കൊടുക്കാം!

——————————————————————————————————

Scene Contra song:

അവള്‌ വേണ്ട്രാ ഇവള്‌ വേണ്ട്രാ ഈ കാണുന്ന ഇവള്‌മാരൊന്നും വേണ്ട്രാ
Love വേണ്ട്രാ നമുക്കു വേണ്ട്രാ ഇവിടല്ലേലും scene മൊത്തം കോണ്ട്ര

കൂട്ടി മുട്ടി നടക്കാന്‌ തൊട്ടുരുമ്മി ഇരിക്കാന്‌ 24/7 full dating കളിക്കാന്‌ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി പുറകെ നടന്നിട്ടും വലവീശി എറിഞ്ഞിട്ടും no reply പെറ്റ തള്ള പോലും സഹിക്കാത്ത costumes വലിച്ചു കേറ്റി ഒലിപ്പിച്ചു നടന്നിട്ടും ​‍no reply
ഇതു വേണ്ട്രാ love വേണ്ട്രാ ഇവിടല്ലേലും scene മൊത്തം കോണ്ട്ര

Loan എടുത്തു പണമിറക്കി Audi കാറും വാങ്ങി കൂട്ടുകാരെ സോപിട്ടു ബൈക്കൊരെണ്ണം വാങ്ങി

No reply, still no reply
അവള്‌ടെ വീട്ടുകാരു ഓടിച്ചിട്ടു നാട്ടുകാരു കല്ലെറിഞ്ഞു കൂട്ടുകാരു കയ്യൊഴി​‍ിഞ്ഞു ഒറ്റക്കായി sentiments workout ആയി ഈ പെണ്ണു വലയിലായി ഈ ചെക്കന്‌ പുലിയുമായി total change ഉണ്ടായി daily takeout ആയി പിന്നെ നാലു മാസ്സം കഴിഞ്ഞപ്പോള്‌ break-up ആയി!

പട്ടിയുണ്ട്‌ എന്ന ബോറ്‌ഡ്‌ ശ്രദ്ധിച്ചില്ല അത്‌ രെലില ആകും എന്നും അവന്‌ ചിന്തിച്ചില്ല വച്ച കാല്‌ പൊറകോട്ടു വെക്കത്തില്ല വച്ച കാലിന്റെ കെട്ടിപ്പഴും അഴിച്ചിട്ടില്ല

അവളുടെ ചേട്ടന്മാര്‌ വന്ന് രണ്ട്‌ പൊട്ടിച്ചിട്ടും അവന്റെ കാല്‌ രണ്ടും plaster ഇട്ട്‌ ഒട്ടിച്ചിട്ടും പെണ്ണ്‌ പറ്റിച്ചിട്ടും കീറി ഒട്ടിച്ചിട്ടും പിന്നെ കൂട്ടുകാരു​‍്‌ വട്ടം കൂടി പുച്ഛിച്ചിട്ടും തോരെ കുടിപ്പിച്ചിട്ടും നേരം വെളുപ്പിച്ചിട്ടും

പത്തു പൈസേടെ വെളിവ്‌ പോലും അവനു​‍്‌ വന്നിട്ടില്ല
എടാ എത്ര പ്രാവശ്യം നിന്നോടു പറഞ്ഞടാ എന്റെ പൊന്നളിയാ മലയാളത്തില്‌ അല്ലെ പറയണെ? (അവള്‌..)

——————————————————————————————————

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s