Striking and good dialogues from the movie “Thattathin Marayathu”

 

 

Friend: പണ്ട്‌ എന്റെ ഉപ്പ കടലിന്റെ ഈ അറ്റം മുതല്‌ ആ അറ്റം വരെ നീന്തീട്ട്‌ വന്നതാണത്രെ!
കൊച്ചു വിനോദ്‌: ഓ! നിന്റെ ഉപ്പ പറഞ്ഞതാ?
ആ.
ബഡായി അടിച്ചതായിരിക്കുമെടാ!
അതിനും chance ഉണ്ട്‌!

—————————————————————————————————–

മനോജ്‌ കെ ജയന്‌: ശംഖുമുഖത്തും Indian Coffee house ​‍ിലുമൊക്കെ അടിച്ചു പൊളിച്ച്‌ പ്രേമിച്ചു നടന്നിട്ടുണ്ട്‌ ഞാന്‌.
വേറെ പോലീസ്‌: അവസാനം Bakery Junction ​‍ീന്നു അടി കിട്ടീപ്പൊ അത്‌ നിന്നു.

——————————————————————————————————

മുസ്തഫ about വിനോദ്‌: എന്റെ ഏറ്റോം അടുത്ത സുഹൃത്താട്ടൊ! ഇവനെക്കാള്‌ നന്നായി വേറെ ആറ്‌ക്കും എന്നെ അറിഞ്ഞൂടാ!
വിനോദ്‌: പഞ്ചാരയടിയൊരു ശീലമാക്കിയ കോന്തനാരാണ്‌?
Friends: മുസ്തഫ!
മിതല സ്കൂളില്‌ തോറ്റു തോറ്റു പഠിച്ചതാരാണ്‌?
മുസ്തഫ!
മുസ്തഫ: എടാ!

——————————————————————————————————-

Communist friend: മതമൊന്നും ഒരു വിഷയമല്ല. വിപ്ളവകരമായ പ്രേമത്തില്‌ നമ്മളടിയുറച്ച്‌ വിശ്വസിക്കണം.
അബ്ദു: അടി കിട്ടുമ്പഴും ഇതുതന്നെ പറയണം.
JDF നേതാവിന്റെ മരുമോളായാലെന്താ? അതൊന്നും ഈ പ്രേമത്തിന്‌ ഒരു തടസ്സമാവാന്‌ പാടില്ല!
അബ്ദു: ആവാനെ പാടില്ല. പ്രത്യേകിച്ചും അയാള്‌ടെ Leather factory പൊട്ടിക്കാന്‌ നടക്കുന്ന നമ്മളോട്‌ അയാള്‌ക്ക്‌ പ്രേമം കൂടിക്കൂടി വരുന്ന ഈ സാഹചര്യത്തില്‌!
മുസ്തഫ: പ്രധാന പ്രശ്നം ഇതൊന്നുമല്ല. ഓള്‌ക്കിവനെ ഇഷ്ടമാകണ്ടെ? ഓള്‌ പഠിച്ചത്‌ Convent സ്കൂളിലാ! ഇവനാണെങ്കി Government ന്‌ പോലും വേണ്ടാത്ത ഒരു Government സ്കൂളിലും! അതും തോറ്റ്‌ തോറ്റ്‌ പഠിച്ചു! ഓള്‌ക്കെ ഉപന്യാസ മത്സരത്തില്‌ first prize ആ! ഇവനാണെങ്കി ഊ ഊ ഉപന്യാസത്തിന്റെ English പോലുമറിയില്ല!
വിനോദ്‌: എനിക്കറിയാം! Essay.
അബ്ദു: ംക്‌ ംകൂ. അതൊരു football കളിക്കാരന്റെ പേരാ!
അത്‌ Messi ആടാ!
അബ്ദു: ആണൊ?

——————————————————————————————————

വിനോദ്‌: English കുറച്ചുകൂടി നന്നായി പഠിക്കായിരുന്നു. സൗന്ദര്യമുള്ളതാ ആകെയൊരാശ്വാസം. പക്ഷെ അതുകൊണ്ടൊരു കാര്യവുമില്ലല്ലൊ! Family setup ഒന്നും മൊത്തത്തി ശരിയല്ല.  അച്ഛന്‌ വല്ലൊ കച്ചവടക്കാരനായിരുന്നെങ്കി.. Gold ഓ, റബ്ബറൊ, ഉള്ളിയെങ്കിലും.. ഹും.. കെടക്കുന്ന കെടപ്പ്‌ കണ്ടില്ലെ! ആയ കാലത്ത്‌ ഒരു സ്ഥലവും വാങ്ങിച്ചിട്ടില്ല ഒരു കുറീലും ചേറ്‌ന്നിട്ടില്ല. രാവിലെ തൊട്ട്‌ വൈകുന്നേരം വരെ മലറ്‌ന്ന്‌ കടന്ന്‌ മാതൃഭൂമി പത്രവും വായിച്ചിരിക്കുവാ. എന്ത്ന്നാ ഈ വായിക്കുന്നത്‌? ചേച്ചി! ഇങ്ങനെ ചാണകം വാരി തീറ്‌ക്കാനുള്ളതാണൊ ജീവിതം? ഈ പശൂനെ വളറ്‌ത്തുന്നതിന്‌ പകരം വല്ല pomeranian പട്ടിയേം വളറ്‌ത്തിക്കൂടെ? പട്ടി പാല്‌ തരില്ലന്നല്ലെയുള്ളു? പാല്‌ മില്‌മേന്ന്‌ വാങ്ങിയാ പോരെ? കുളിമുറി! Attached bathroom പോലുമില്ല! ആയിഷയോട്‌ ഞാനെന്ത്‌ പറയും!

——————————————————————————————————

Vinod phoning Abdu.

അബ്ദു: ചിഞ്ചൂ..
വിനോദ്‌: അളിയാ ഉമ്മയൊന്നും തരരുത്‌ ഇത്‌ ഞാനാ.
എന്താ?
എനക്ക്‌ attendance കുറവാ.
എന്റേത്‌ ഞാന്‌ തരൂല്ല!
ഇനീയെന്നെ ദഫ്മുട്ടിലെ ടീമിലൊന്ന്‌ എടുപ്പിക്ക്‌.
ദഫ്മുട്ടൊ? അതെല്ലാം ബുദ്ധിമുട്ടാ!
ഇനക്ക്‌ വേറെ ലൈനുള്ള കാര്യം ഞാന്‌ ചിഞ്ചൂനോട്‌ പറയും.
രാവിലെ ആറ്‌ മണിക്ക്‌ വാ.

After cutting the phone.
അലവലാതി!

——————————————————————————————————-

Friend: അവനെ നമുക്ക്‌ പൊക്കണം. അല്ലെങ്കി നമ്മുടെ ഗാങ്ങിനെ smart boys ന്ന്‌ വിളിച്ചിട്ടെന്താടാ കാര്യം?
വിനോദ്‌: ശരിയാ! Smart boys എന്ന പേര്‌ മാറ്റണം. ഒരുമാതിരി തൊട്ടി പേരാല്ലെ?
അതല്ല! അവനെ പൊക്കുന്ന കാര്യം!

——————————————————————————————————

Friend: ഒബ്ളോങ്കാട്ടാക്ക്‌ അടി വീഴാതെ നോക്കിക്കൊ!
വിനോദ്‌: ങെ? അതെവിടെയാ?
തലേന്റെ പൊറകിലാടാ പന്നി!
ഓ ശരി!
അവന്റെ ഉമ്മൂമ്മേന്റെ pulsar!

——————————————————————————————————-

Vinod and Abdu overhears people saying about the bad quality of the food in the college canteen.

വിനോദ്‌: അളിയാ ഇവിടുന്ന്‌ കഴിക്കണൊ?
അബ്ദു: എടാ പുറത്തെ ഫുഡിന്‌ ഇരുപത്‌ രൂപയാ. വയറിളക്കത്തിന്റെയും ശറ്‌ദീടെം മരുന്നിന്‌ രണ്ട്‌ രൂപയെ ഉള്ളു! വാ ഇവിടുന്ന്‌ കഴിക്കാം!

——————————————————————————————————

ആ സമയത്ത്‌ ഓള്‌ടെ ചിരിയൊന്ന്‌ കാണണം സാറെ! അപ്പൊ ഞാന്‌ വടിയായിരുന്നെങ്കി എന്റെ ശവത്തിന്‌ ചിരിച്ച മുഖമായിരുന്നേനെ!

——————————————————————————————————

അബ്ദു: ഓന്‌ ഇംതിയാസിനെ പറ്റി ഒരു കാര്യം എന്നോട്‌ പറഞ്ഞു.
വിനോദ്‌: എന്താ?
നമ്മള്‌ upset ആവണ്ട കാര്യമൊന്നുമില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‌ മനസ്സ്‌ പതറാതിരിക്കുക. അത്രേ ഉള്ളു.
ഹ! ഇന്നീ കാര്യം പറയടാ!
ഞാന്‌ പറയാം. ഇന്നീ temper തെറ്റാണ്ടിരിക്ക്‌.
അബ്ദൂ ഇന്നീ കാര്യം പറ!
ഇംതിയാസ്‌.. ഓന്‌.. ഓന്‌.. സിക്സ്‌ പാക്കാ!

——————————————————————————————————

വിനോദ്‌: ഓള്‌ table lamp കത്തിച്ച്‌ വച്ചിരിക്കുന്നത്‌ കണ്ടപ്പൊ ഞാന്‌ കരുതി ഓള്‌ക്കെന്നെ ഭയങ്കര ഇഷ്ടാന്ന്‌! അല്ലെങ്കി പിന്നെ table lamp ഉം കത്തിച്ച്‌ വച്ചിരിക്കണ്ട കാര്യമെന്താ ഓള്‌ക്ക്‌?
അബ്ദു: വ.. വല്ല.. detective novel ഉം വായിച്ചിരിക്കുവാരിക്കുവൊ?
അന്ന്‌ i love you പറഞ്ഞതിന്റെ മറുപടി ഇന്നും വരും നാളെ വരും എന്ന്‌ പറഞ്ഞിരുന്നിട്ട്‌ ഇപ്പൊ smart city വരുമ്ന്ന്‌ പറഞ്ഞ പോലെയായി!

Abdu’s phone rings.
അബ്ദു: ചി.. ചിഞ്ചു ഞാന്‌ തിരിച്ച്‌ വിളിക്കാം!
ഓ ഇനിക്കാക്കെ സുഖല്ലെ? ഒരു ഭാഗത്ത്‌ ചിഞ്ചു ഒരു ഭാഗത്ത്‌ മഞ്ചു. രണ്ട്‌ സിമ്മുള്ള ഫോണ്‌. ഇവിടെ ഒരു സിമും ഒരു പെണ്ണിനെ മാത്രം പ്രേമിച്ച്‌ നടക്കുന്ന ഞാന്‌ മണ്ടന്‌! അല്ലെ?
ആ.
കേരളത്തിലെ ആണ്‌പിള്ളേറ്‌ക്കെന്തിനാടാ സിക്സ്‌ പാക്ക്‌?

A car passes.
അബ്ദു: ഒച്ചയൊണ്ടാക്കല്ലെടാ നായിന്റെ മോനെ!

——————————————————————————————————-

Simons ​‍ിന്റെ വിക്കെറ്റ്‌ കിട്ടിയ Sreesanth ​‍ിനെ പോലെ ഞാനെന്തൊക്കെയൊ ചെയ്തു!

——————————————————————————————————-

അബ്ദു: ഞാന്‌ facebook ​‍ില്‌ ഒരു request അയച്ചിരുന്നല്ലൊ.
Girl: അതെ.
പിന്നെന്താ accept ചെയ്യാത്തെ?
വെണ്ടാന്ന്‌ തോന്നി!

——————————————————————————————————

വിനോദ്‌: ഞാന്‌ ഒരു വാശിപ്പുറത്ത്‌ വീട്ടീന്നെറങ്ങിയതാ. ഷഡ്ഡി പോലും എടുത്തിട്ടില്ലടാ.
അബ്ദു: ഷഡ്ഡിയൊക്കെ ഞാന്‌ തരാം. ഞാനിപ്പൊ ഷഡ്ഡിയൊന്നും ഇടാറില്ല!

——————————————————————————————————-

Manoj K. Jayan to another police.
ടേയ്‌, Goodnight!
ശരി സാറ്‌. Goodnight!
അതല്ലെടെയ്‌! ഒരു Goodknight! മേടിച്ചോണ്ട്‌ വാ!

——————————————————————————————————–

സന്ധ്യ: എന്നെ ഇങ്ങനെ പുറകെ നടന്ന്‌ ശല്യപ്പെടുത്തല്ലെ, പ്ളീസ്‌. നാട്ടുകാറ്‌ക്ക്‌ പിന്നെ അതു മതി!
ഹംസ: നാട്ടുകാരെ പേടിച്ചിട്ടണൊ? അവരെന്തെങ്കിലും പറയട്ടെ സന്ധ്യ!
അവരെന്തെങ്കിലും പറഞ്ഞാ പിന്നെ ഇന്റെ അന്ത്യമായിരിക്കും!

——————————————————————————————————-

ആയിഷ: അബ്ദു, കൊറച്ചൂടെ സ്പീഡി പൊയ്ക്കൂടെ?
അബ്ദു: ആഗ്രഹമില്ലാഞ്ഞിട്ടല്ല പെങ്ങളെ! ഇതൊന്ന്‌ നീങ്ങണ്ടെ! ഒരുമാതിരി Rahul Dravid ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിച്ച പോലെയായി!

——————————————————————————————————–

അബ്ദു: കിസ്സടിച്ചല്ലെ? എവിടെയാ ചുണ്ടത്താ?
വിനോദ്‌: അല്ല നെറ്റിയില്‌.
അയ്യെ മൂന്നാല്‌ മാസായായിട്ട്‌ നെറ്റിയെ എത്തിയൊള്ളൊ?
നെറ്റി അത്ര മോശൊന്നുമല്ല!
അതിലും ഭേതം ചുമരാ!

——————————————————————————————————–

 

English translation:

 

Friend: Once my dad swam from this end to that end of the sea!

Little Vinod: Oh, is it? Your dad told you?

Ya.

He must have lied to you.

Ya, I too think there is a chance of that!

———————————————————————————————————

Manoj K. Jayan: Once I have loved along the Shankumugham beach and in Indian Coffee house!

Another police: Once when he got beat up at the Bakery Junction, that ended.

——————————————————————————————————–

Musthafa about Vinod: He is my dearest friend. No one knows me better than him.

Vinod: Who’s the guy who goes around wooing girls?

Friends: Musthafa!

Vinod: Who’s the one who’s failed several times at ‘Mithala’ school?

Musthafa!

Musthafa: You..!

——————————————————————————————————–

Communist friend: Religion is not a problem. We have to believe strongly in rebellious love.

Abdu: You have to say this when you get beaten up too!

What if she is the niece of a JDF leader? That should not affect this love affair at all!

Absolutely not. Especially during these circumstances when we are trying to close down his leather factory and his love towards us is increasing each day!

Musthafa: But this is not the main problem. She should like him too, right? She’s studied in a Convent school and he’s studied in a Government school which even the Government doesn’t want! That too he’s failed several times! She’s got first prize in essay competition. And he.. he doesn’t even know the English of essay!

Vinod: I know! Essay.

Abdu: mk.. mk.. mk.. That’s the name of a football player!

Hey, that is Messi!

Oh, is it?

——————————————————————————————————–

Vinod (thinking): I should have learned English better. I am handsome that is the only positive thing. But what is the use in that? The family setup is not proper. I wish my dad was a businessman. Maybe in gold, rubber or even onions? Hmm.. see how he is lying. When he was young he didn’t buy any properties or join any kurries! He just lays down and reads the ‘Mathrubhumi’ paper all day! What is he reading anyways? Sister.. Why is she wasting her life collecting cow dung? Why can’t see grow a pomeranian dog instead of a cow? I know dog will not give milk, but milk we can buy from ‘Milma’, right? Bathroom.. there is not even an attached bathroom! I don’t know what will I tell Ayesha!

——————————————————————————————————–

Vinod phoning Abdu:

Abdu: Chinchu..

Vinod: Bro, please don’t give kisses and all, it’s me!

What is it?

I have low attendance.

I won’t give mine.

Hey, listen. Please get me included in ‘Daffumuttu’ team.

‘Daffumuttu’? No, that is difficult.

I will tell Chinchu about your other affair..

Come, meet me in the morning.

After cutting the phone.

A** ****!

——————————————————————————————————

Friend: We have to set him right. Otherwise what is the use in calling our gang ‘Smart boys’?

Vinod: Yeah that’s right. We have to change the name. ‘Smart boys’ is a stupid name, right?

Hey, no. It’s about setting him right.

——————————————————————————————————-

Friend: See that you are not beaten up at the ‘Oblongata’.

Vinod: What? Where is that?

Behind your head, you idiot!

Oh, okay.

——————————————————————————————————

Vinod and Abdu overhears people saying about the bad quality of the food in the college canteen.

Vinod: Do we have to eat from here?

Abdu: Hey, outside food costs Rs. 20. And the medicine for vomiting and stomach ache costs only Rs. 2. So come!

——————————————————————————————————-

Oh sir, you should have see her smile at that time. If I had died at that time, my dead body would have had a smiling face!

——————————————————————————————————-

Abdu: Hey, out of your Ayesha’s 5 1/2 feet body, you can only see 5 1/2 inches outside. Out of that if you ask me where did her eyes go, where did her nose go, what will I say?

——————————————————————————————————-

Abdu: One singer Imtiaz. I have seen several singers. He will not have studied anything classically.

Vinod: So what??

——————————————————————————————————-

Abdu: He told me something about Imtiaz.

Vinod: What?

We need not become upset about these issues. We have to brace ourselves in these situations.

Hey, tell me what’s it.

I will tell. But you shouldn’t lose your temper.

Abdu. Please tell what’s it!

Imtiaz.. he.. he’s six pack!

——————————————————————————————————–

Vinod: When she was sitting beside a lighted table lamp at night, I thought she liked me and was thinking about me. Otherwise what is the need for her to light a table lamb at night?

Abdu: Maybe.. if she was reading a det.. detective novel?

Waiting for the reply for my ‘I love you’ I told that day is now like waiting for smart city to come!

Just then Abdu’s phone rings.

Abdu: Chi.. Chinchu.. I will call you back later.

Ooo.. you are so lucky. A phone with two SIMs! On one side there is Chinchu, on other side there is Manju.. Here I have only one SIM and one lover and I am a fool, right?

Abdu slightly nods his head.

Why should Kerala’s men have six pack??

Just then a car passes honking.

Abdu: Don’t make noise, you son of a b****!

——————————————————————————————————

Like Sreeshanth who got Simon’s wicket, I did some gibberish.

——————————————————————————————————-

Abdu: I had set you a request in Facebook.

Girl: Yes.

Why didn’t you accept it?

I didn’t feel like so!

——————————————————————————————————

Vinod: I have left my home. I didn’t even take my underwears!

Abdu: I can give you underwears. I don’t wear any these days!

—————————————————————————————————–

Manoj K. Jayan to another police:

Dey, Good night!

Ok sir, Good night.

Not that, buy one Goodknight for us!

——————————————————————————————————-

Sandhya: Please don’t disturb me like this. People need only that to start talking!

Hamsa: Are you scared of the people? Let them say whatever they want, Sandhya!

If they say anything, I am going to kill you!

——————————————————————————————————-

Ayesha: Abdu, can’t you go a bit faster?

Abdu: I too want that sister, but this thing is not moving! Now this is like Rahul Dravid playing test cricket!

Ayesha then points to the handbrake that was on.

——————————————————————————————————-

Abdu: You kissed her, right? Where? Lips?

Vinod: No, forehead.

It’s been 3-4 months and you have only reached forehead?

Forehead is not that bad.

Yeah, right. Better than that is the wall!

——————————————————————————————————-

 

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s